PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
Infrastructure Conference-November 16-18 - Oct 24, 2011 |
അടിസ്ഥാന സൌകര്യ വികസന രംഗത്ത് , അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് നമ്മുടെ സംസ്ഥാനത്തും അടിസ്ഥാന സൌകര്യ വികസനത്തിനായി പുതിയ പാത വെട്ടിത്തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുമരാമത്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്ഫറന്സ്സ സം ഘടിപ്പിക്കുന്നു. |