PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
പുതുക്കിപണിത മുറിഞ്ഞപാലത്തിന്റെയും റോഡിന്റെയും ഉത്ഘാടനം-ജൂണ്‍ 4 വൈകിട്ട് 5.30 മണിക്ക് മുറിഞ്ഞപാലം ജഗ്ഷനില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വഹിക്കുന്നു. - Jun 4, 2012 |
പുതുക്കിപണിത മുറിഞ്ഞപാലത്തിന്റെയും റോഡിന്റെയും ഉത്ഘാടനം-ജൂണ്‍ 4 വൈകിട്ട് 5.30 മണിക്ക് മുറിഞ്ഞപാലം ജഗ്ഷനില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിര്‍വഹിക്കുന്നു. |
200 ദിവസത്തിനുള്ളില്‍ റിക്കാര്‍ഡ് വേഗതയില്‍ പുനര്‍നിര്‍മ്മിച്ച മുരിഞ്ഞപാലത്തിന്റെയും റോഡിന്റെയും ഉത്ഘാടനം-ജൂണ്‍ 4 വൈകിട്ട് 5.30 മണിക്ക് മുറിഞ്ഞപാലം ജഗ്ഷനില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി.ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രി. വി.കെ.ഇബ്രാഹിം കുഞ്ഞു അധ്യക്ഷത വഹിക്കും. |