PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
അന്നക്കാംപാട് - കളച്ചല്‍ റോഡിന്റെ അതിര്‍ത്തി സംബന്ധമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അടുത്തയാഴ്ച പരിഹാരമുണ്ടാക്കുമെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. - Dec 31, 2010 |
അന്നക്കാംപാട് - കളച്ചല്‍ റോഡിന്റെ അതിര്‍ത്തി സംബന്ധമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അടുത്തയാഴ്ച പരിഹാരമുണ്ടാക്കുമെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. |
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പൊതുമരാമത്തു റോഡിന്റെ അതിര്ത്തിസംബന്ധമായി പൊതുജനങ്ങള്‍ ഉന്നയിച്ച പരാതികള്‍ ജില്ലാ കളക്ടറുടെയും തഹസില്‍ദാരുടേയും സാന്നിധ്യത്തില്‍ നടത്തിയ ഹിയറിംഗില്‍ ഒത്തുതീര്‍പ്പാക്കി. അന്നക്കാംപാട് - കളച്ചല്‍ റോഡിന്റെ അതിര്‍ത്തി സംബന്ധമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ അടുത്തയാഴ്ച പരിഹാരമുണ്ടാക്കുമെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. |