PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
കുമാരകോടി പാലം നിര്‍മാണോത്ഘാടനം - Aug 15, 2011 |
കുമാരകോടി പാലത്തിന്റെയും കരുവാറ്റ - കുമാരകോടി റോഡിന്റെയും നിര്‍മാണോത്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി അവര്‍കള്‍ നിര്‍വഹിച്ചു. |
32.8 കോടി രൂപ അടങ്കല്‍ തുക പ്രതീക്ഷിക്കുന്ന കുമാരകോടി പാലത്തിന്റെയും കരുവാറ്റ - കുമാരകോടി റോഡിന്റെയും നിര്‍മാണോത്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി അവര്‍കള്‍ 04-06-2011 നു നിര്‍വഹിച്ചു. കരുവാറ്റ,കുമാരകോടി നിവാസികളുടെ ചിരല്കാല സ്വപ്നമായിരുന്ന പ്രസ്തുത പാലവും റോഡും പൂര്‍ത്തിയാകുന്നതോടെ ഈ സ്ഥലങ്ങളില്‍ നിന്നും ഹരിപ്പടെക്കുള്ള ദൂരം 8 കിലോമീറ്റര്‍ കുറയും. |